വെള്ള കാന്താരി

ഏറ്റുമാനൂര്‍ , കോട്ടയം

Jacob kj

8891885241

വെള്ള കാന്താരിപാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്നു. ഔഷധമായും ഉപയോഗിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.[2] കാന്താരി അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു

വില:

280/കിലോ

ലഭ്യമായ അളവ്:

2 കിലോ

ഉല്‍പ്പന്ന വിഭാഗം:

പച്ചക്കറികള്‍

Interested in this Ad? Contact the Seller!

8891885241